Share this Article
കോളജധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ NIA നോട്ടീസ് നല്‍കി
NIA issues notice to Sawad to appear for questioning in college teacher's hand chopping casess

മതനിന്ദ ആരോപിച്ച്‌ തൊടുപുഴ ന്യൂമാൻ കോളജധ്യാപകനായിരുന്ന പ്രഫസർ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിൽ പതിമൂന്ന് വർഷത്തിന് ശേഷം പിടിയിലായ ഒന്നാം പ്രതി സവാദിന്‍റെ വിവാഹം നടന്ന മസ്ജിദിന്‍റെ അന്നത്തെ പ്രസിഡന്‍റിനും സെക്രട്ടറിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻ.ഐ.എ നോട്ടീസ് നല്‍കി. നാളെ കൊച്ചി എൻ.ഐ.എ ഒഫീസിൽ ഹാജരാകാനാണ് ഇവരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories