Share this Article
KERALAVISION TELEVISION AWARDS 2025
ഇതര സംസ്ഥാന ലോട്ടറി നിയന്ത്രണം; നാഗാലാന്‍ഡ് ഇന്ന് സുപ്രീംകോടതിയെ സമീപിക്കും
Regulation of other state lotteries; Nagaland will approach the Supreme Court today

ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നാഗാലാന്‍ഡ് ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. സംസ്ഥാനത്തിന് ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നാഗാലാന്‍ഡ് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വില്‍പന തടഞ്ഞ കേരളസര്‍ക്കാരിന്റെ നടപടി ഫെഡറല്‍ തത്വത്തിന് എതിരാണെന്നാണ് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ വാദം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories