Share this Article
പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ നീക്കംചെയ്യണമെന്ന് ഹൈക്കോടതി;അപ്പീല്‍ നല്‍കാനൊരുങ്ങി ആക്ഷന്‍കൗണ്‍സില്‍
High Court to remove 56 encroachments in Pooppara; Action Council ready to appeal

ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പുഴ റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം നിർമ്മിച്ചവർക്കെതിരെയാണ് നടപടി. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഒഴുപ്പിക്കേണ്ടി വരും. കോടതി വിധിക്കെതിരെ ആക്ഷൻ കൗൺസിൽ അപ്പീൽ നൽകും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories