Share this Article
നെയ്യാറ്റിന്‍കരയില്‍ വ്യാജ കള്ള്‌ നിര്‍മാണകേന്ദ്രത്തില്‍ പരിശോധന; തമിഴ്നാട് സ്വദേശി പിടിയില്‍
Inspection at fake toddy factory in Neyyatinkara; A native of Tamil Nadu was arrested

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വ്യാജക്കള്ള് നിര്‍മാണകേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ തമിഴ്നാട് സ്വദേശി പിടിയില്‍. തിരുനെല്‍വേലി സ്വദേശി രാമര്‍ ആണ് നെയ്യാറ്റിന്‍ക്കര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് . ഇയാളില്‍ നിന്നും വാഹനത്തില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യജ കള്ളും 46 ലിറ്റര്‍ വ്യാജ അക്കാനിയും നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories