Share this Article
ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി
The central order providing the security of the central army to the governor has been handed over to the state

ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന് കൈമാറി. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ് കൈമാറിയത്. സി ആർ പി എഫിനെ ഉപയോഗിച്ച് Z+ സുരക്ഷ കൈമാറണമെന്നാണ് ഉത്തരവ്. സുരക്ഷാക്രമീകരണം നിശ്ചയിക്കാന്‍ നാളെ രാജ് ഭവനിൽ അവലോകനയോഗം ചേരും. കേരള പൊലീസ്, സി.ആര്‍.പി.എഫ്, രാജ്ഭവന്‍ പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories