Share this Article
KERALAVISION TELEVISION AWARDS 2025
കേരളത്തില്‍ വന്‍കിട ഹൈഡ്രജന്‍ നിര്‍മാണപദ്ധതി ആരംഭിക്കാനൊരുങ്ങി റിന്യൂവബിള്‍ എനര്‍ജി കമ്പനി
Renewable Energy Company is about to start a large-scale hydrogen production project in Kerala

തിരുവനന്തപുരം : കേരളത്തില്‍ വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് വന്‍കിട ഹൈഡ്രജന്‍ നിര്‍മാണ പദ്ധതി ആരംഭിക്കാനൊരുങ്ങി റിന്യൂവബിള്‍ എനര്‍ജി കമ്പനിയായ റിന്യു. പദ്ധതിക്കായി 26,400 കോടി രൂപ നിക്ഷേപിക്കാനാണ് റിന്യൂ പദ്ധതിയിടുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories