Share this Article
KERALAVISION TELEVISION AWARDS 2025
കാനഡക്കെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തി എസ്.ജയശങ്കര്‍
S. Jayashankar criticized Canada again

കാനഡയ്ക്കെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കുറച്ച് വര്‍ഷങ്ങളായി ഭീകരവാദികള്‍ക്കും തീവ്ര ആശയങ്ങള്‍ക്കും കാനഡ ഇടം നല്‍കുന്നു. ഇത് കാനഡയുടെ രാഷ്ട്രീയ ദൗര്‍ബല്യമെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories