Share this Article
Union Budget
ശാസ്ത്ര വിസ്മയത്തിന്റെ വേദിയായി കോഴിക്കോട് IHRD കോളേജ് ഓഫ് സയന്‍സ്
Kozhikode IHRD College of Science as a venue for scientific wonder

കോഴിക്കോട്: ശാസ്ത്ര വിസ്മയത്തിന്റെ വേദിയായി മാറിയിരിക്കുകയാണ് കോഴിക്കോട് ഐഎച്ച്ആഡി കോളേജ് ഓഫ് സയന്‍സ്. തരംഗ് എന്ന പേരില്‍ നടക്കുന്ന ടെക്സ്റ്റ് ഫെസ്റ്റിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പരീക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories