Share this Article
KERALAVISION TELEVISION AWARDS 2025
കുരുമുളക് വില ഗണ്യമായി ഇടിഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 35 രൂപയിലധികം
Pepper prices fell significantly; A minimum of over Rs.35 during the week

വിളവെടുപ്പ് സീസണ്‍ ആരംഭിച്ചപ്പോള്‍ കുരുമുളക് വില ഗണ്യമായി ഇടിഞ്ഞു. ഒരാഴ്ചയ്ക്കിടെയില്‍ മാത്രം കിലോഗ്രാമിന് 35 രൂപയിലധികമാണ് വില കുറഞ്ഞത്. ഗുണമേന്മ കുറഞ്ഞ കുരുമുളക്, കേരളത്തിലെ കുരുമുളകുമായി കൂട്ടികലര്‍ത്തി വിപണിയില്‍ എത്തിയ്ക്കുന്നതാണ് വിലയിടിവിന് കാരണമെന്ന് ആക്ഷേപം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories