Share this Article
നിർധന കുടുംബത്തിന് 29'000 തുക വൈദ്യുതിബിൽ; ദുരിതത്തിൽ ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ
29'000 electricity bill for a poor family; Plantation workers in Idukki in distress

ഇടുക്കി: തൊടുപുഴക്ക് പിന്നാലെ ഇടുക്കിയിലെ തോട്ടം മേഖലയിലും വൈദ്യുതി വകുപ്പിന്റെ ഇരുട്ടടി. പാമ്പനാര്‍ എല്‍.എം.എസ് പുതുവലിലെ എസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് കെഎസ്ഇബിയുടെ അമിത ബില്‍ വന്നത്. ഭീമമായ ഈ തുക അടക്കാന്‍ നിവര്‍ത്തിയില്ലതെ കൂലിവേലക്കാരായ തോട്ടം തൊഴിലാളികള്‍ കുഴങ്ങുമ്പോള്‍ കയ്യൊഴിഞ്ഞു  കെഎസ്ഇബിയും. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories