Share this Article
2025ലെങ്കിലും തീരുമോ; ഇഴഞ്ഞിഴഞ്ഞ് ദേശീയപാതയുടെ നിർമാണം
Will it be finished at least in 2025; The construction of the national highway is slow

ദേശീയപാത 66 ന്റെ നിര്‍മാണ കാലാവധി കഴിയാന്‍ മാസങ്ങള്‍ ശേഷിക്കവേ പലറീച്ചിലും നിര്‍മ്മാണം പുരോഗതി,പകുതിയില്‍ താഴെ. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനികളുടെ വാദം. പ്രവര്‍ത്തികള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ 2025ല്‍ പാത യാഥാര്‍ത്ഥ്യമാകുമോ  എന്നതാണ് ആശങ്ക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories