Share this Article
പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍; കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്
Accused Riaz Abubakar guilty; A case of planned terrorist attack in Kerala

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട  കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കെതിരെ ചുമത്തിയ യു എ പി എ നിയമത്തിലെ എല്ലാ  വകുപ്പുകളും തെളിഞ്ഞു. ശിക്ഷയിൽ വാദം നാളെ നടക്കും. അഡ്വ. ആളൂരാണ് പ്രതിയ്ക്ക് വേണ്ടി ഹാജരായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories