Share this Article
image
വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം; കടുവ ആടിനെ കൊന്നു
Another tiger attack in Wayanad Pulpalli; The tiger killed the goat

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. സുരഭിക്കവലയില്‍ കടുവ ആടിനെ കൊന്നു.പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സുള്ള ആടിനെയാണ് കൊന്നത്.ഭാഗികമായി ഭക്ഷിച്ച രീതിയിലാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories