Share this Article
KERALAVISION TELEVISION AWARDS 2025
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളസര്‍ക്കാര്‍ ഡല്‍ഹിയിലേക്ക്
Kerala government to Delhi against central government's neglect

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളസര്‍ക്കാര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് നാളെ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍, തുടങ്ങിയവരും  സമരത്തിന്റെ ഭാഗമാകും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories