Share this Article
ICU പീഡന കേസിലെ പ്രതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ടെന്ന് അതിജീവിത
latest news from kozhikode

ഐ.സി.യു പീഡന കേസിലെ പ്രതി ശശീന്ദ്രന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൈ്വര്യവിഹാരം നടത്തുന്നുണ്ടെന്ന് അതിജീവിത. തന്നെ ഭീഷണിപ്പെടുത്തിയവരെ സര്‍വീസില്‍ തിരിച്ചെടുത്ത മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളിനെതിരെയും സൂപ്രണ്ടിനെതിരെയും ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ഒരിക്കല്‍ കൂടി കാണാനാണ് തീരുമാനം.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories