Share this Article
പി വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് അനുമതി
Permission for PV Anwar's Park

പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതി. കോഴിക്കോട് കക്കാടംപൊയിലിലെ പാര്‍ക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കി. പാര്‍ക്കിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories