Share this Article
'HELPING HANDS' ; തിരുനാള്‍ സ്ഥലത്ത് ചായകട നടത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍
'HELPING HANDS' ; A group of students ran a tea shop at Thirunal place

ഇടുക്കി രാജകുമാരിയിലെ തിരുനാള്‍ സ്ഥലത്ത്, കൊച്ചു ചായകട നടത്തുന്ന തിരക്കിലാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം രാജകുമാരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ് സ്റ്റാള്‍ നടത്തുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories