Share this Article
വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
One died after being attacked by an elephant wearing a radio collar in Wayanad

 വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ ആക്രമണത്തില്‍ മരണം.മരിച്ചത് കുറുവ ദ്വീപിന് സമീപം പനച്ചിയില്‍ അജി .വീട്ടില്‍ പഞ്ഞെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories