Share this Article
വയനാട് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനംവകുപ്പ് വാച്ചര്‍ ഗുരുതരാവസ്ഥയില്‍
 Wayanad tiger attack ;Forest department watcher in critical condition

വയനാട് തോല്‍പ്പെട്ടിയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനംവകുപ്പ് വാച്ചറുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. വെങ്കിട ദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories