Share this Article
എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
LDF seat division is complete

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള ഇടത് നേതൃയോഗങ്ങള്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇന്നും നാളെയുമായി സിപിഎം സംസ്ഥാന സമിതി യോഗം ചേരും. അതേസമയം സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് സമാപിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories