Share this Article
Union Budget
നെടുമങ്ങാട് അപ്പൂപ്പന്‍കാവ് മലയില്‍ വന്‍ തീപിടുത്തം
A huge fire broke out in Nedumangad Appupankav Hill

നെടുമങ്ങാട് അപ്പൂപ്പന്‍കാവ് മലയില്‍ വന്‍ തീപിടുത്തം.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.അഞ്ച് ഏക്കറോളം  സര്‍ക്കാര്‍ ഭൂമി കത്തി നശിച്ചു.നെടുമങ്ങാട് നിന്നെത്തിയ അഗ്നിശമനാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.ശക്തമായ കാറ്റും അഗ്നിശമന സേനാ വാഹനത്തിന് സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതും പ്രദേശത്ത് ഏറെ നേരം പരിഭ്രാന്തി പരത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories