Share this Article
മസാല ബോണ്ട് കേസ്; തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
Masala Bond Case; The petition filed by Thomas Isaac will be heard again today

മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ  സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.   ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സമൻസ് പുറപ്പെടുവിക്കുന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ്     ഐസക്കിൻ്റെ വാദം. 

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories