Share this Article
വാമനപുരം നദിയില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ 2 പേരുടെയും മൃതദേഹം കണ്ടെത്തി
The bodies of the 2 persons who went missing while fishing in Vamanapuram river have been found

ആറ്റിങ്ങല്‍ കൊല്ലംപുഴ ഭാഗത്തു വാമനപുരം നദിയില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശികളായ ഷമീര്‍ , സതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇരുവരെയും കാണാതായത്.  

 .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories