Share this Article
കേരളത്തിലെ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ് മുല്ലപ്പള്ളിയെന്ന് കെ മുരളീധരന്‍
K Muraleedharan said that Mullapally is an asset for Congress in Kerala

കേരളത്തിലെ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ് മുല്ലപ്പള്ളിയെന്ന് കെ മുരളീധരന്‍. സമരാഗ്‌നിയില്‍ മുല്ലപ്പള്ളി പങ്കെടുക്കാതിരുന്നത് മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കാം. വടകരയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാല്‍ അദ്ദേഹത്തെ നേരിട്ടു പോയി കാണുമെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories