Share this Article
Union Budget
വന്യജീവി ആക്രമണം; വനംമന്ത്രിയുടെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച്
Wildlife attacks; UDF March to Forest Minister's House

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വനംമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ യുഡിഎഫ് എംഎൽഎമാരുടെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് മലയോര മേഖലകളിലെ യുഡിഎഫ് എംഎൽഎമാർ പ്രതിഷേധിച്ചത്. വനംമന്ത്രി ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. നിലവിലെ പ്രതിഷേധം ഒരു തുടക്കം മാത്രം എന്നും വിഡി സതീശൻ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories