Share this Article
തിരുവനന്തപുരം നഗരസഭ ബജറ്റിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം; പ്രതിഷേധം പ്രതിഷേധവുമായി ബിജെപി
Thiruvananthapuram Municipality Budget Criticism Against Central Government; BJP with protest after protest

തിരുവനന്തപുരം നഗരസഭ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. ബജറ്റിന്റെ ആമുഖത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉള്‍പ്പെടുത്തിയതില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories