Share this Article
തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍
Five people in custody in Tripunithura blast

തൃപ്പൂണിത്തുറ  സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സംഭവത്തിന്‌ശേഷം ഒളിവില്‍ പോയ ക്ഷേത്രം ഭാരവാഹികളാണ് പിടിയിലായത്. അടിമാലിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ തെക്കുംപുറം കരയോഗത്തിൻ്റെ ഭാരവാഹിക ളാണ് കസ്റ്റഡിയിലായത് .കസ്റ്റഡിയിലെടുത്തവരിൽ കരയോഗം ഭാരവാഹികൾ അല്ലാത്തവരും ഉണ്ട് . അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തിയേക്കും . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories