Share this Article
തിരുവനന്തപുരം പേട്ടയില്‍ രണ്ടുവയസുകാരിയായ നാടോടി ബാലികയെ കാണാതായി
A two-year-old  girl has gone missing in Petta, Thiruvananthapuram

തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ രണ്ടുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ കാണാതായിട്ട് എട്ട് മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ കടത്തിക്കൊണ്ടു പോയി എന്ന് സംശയിക്കുന്ന ആക്ടീവ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ല അതിര്‍ത്തികളിലും ദേശീയ പാതയിലും റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരുകയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories