Share this Article
അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം പെട്ടിക്കട തകര്‍ത്തു;ആക്രമിച്ചത് 5 ആനകളടങ്ങുന്ന സംഘം
A herd of wild elephants destroyed a box store in Athirappilli; a group of 5 elephants attacked

തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍  കാട്ടാനക്കൂട്ടം പെട്ടിക്കട തകർത്തു.കൊന്നക്കുഴി സ്വദേശി സുഹറയുടെ കടയാണ് തകർത്തത്.അതിരപ്പിള്ളിക്കടുത്ത്  തുമ്പൂർ മൂഴിയിലാണ് കട പ്രവര്‍ത്തിക്കുന്നത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സഭവം. 5 ആനകളടങ്ങുന്ന സംഘമാണ് കട ആക്രമിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആനകളുടെആക്രമണത്തില്‍ പെട്ടിക്കട ഭാഗിഗമായി തകര്‍ന്നു. പെട്ടിക്കട ആക്രമിച്ചതിന് ശേഷം  കാട്ടാനക്കൂട്ടം തിരികെ കാട് കയറുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories