Share this Article
ഇരിങ്ങാലക്കുടയിൽ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥൻ ജീവനൊടുക്കി
a man committed suicide after being threatened with foreclosure

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കല്ലംകുന്ന് സ്വദേശി അശോകനാണ് ഇക്കഴിഞ്ഞ 14-ന് ജീവനൊടുക്കിയത്. ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി അശോകന്റെ ഭാര്യ പ്രമീള പറയുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories