Share this Article
തൃശൂർ കീരൻകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തി
Body found in Thrissur Kirankulangara temple pond

തൃശൂർ കീരൻകുളങ്ങര ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തി . എറണാകുളം സ്വദേശി അനിൽകുമാര്‍ (55) ആണ്  മരിച്ചത് .സെക്യൂരിറ്റി ജീവനക്കാരനാണ് ഇന്ന് രാവിലെ 7 മണിയോടെ ക്ഷേത്രം ജീവനക്കാരാണ് മൃതദേഹം കണ്ടത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories