Share this Article
മരട് വെടിക്കെട്ടിന് അനുമതി തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും
A division bench of the High Court will consider the petition seeking permission for Maradu fireworks today

മരട് വെടിക്കെട്ടിന് അനുമതി തേടിയുള്ള ക്ഷേത്രം ഭാരവാഹികളുടെ ഹര്‍ജി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. വെടിക്കെട്ടിന്  സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories