Share this Article
കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട്‌ വിദ്യാർത്ഥികൾ മരിച്ചു
TWO STUDENT DIES IN ACCIDENT

കൊല്ലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട്‌ വിദ്യാർത്ഥികൾ മരിച്ചു. രാമേശ്വരം സ്വദേശികളായ ആൽസൺ. എസ്. വർഗീസ്, അലൻ സേവിയർ  എന്നിവരാണ് മരിച്ചത് . ആശ്രാമം വ്യവസായ ഓഫീസിന് സമീപമുള്ള വളവിൽ വച്ചായിരുന്നു അപകടം നടന്നത്.  ഇരുവരും കൊല്ലം ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories