Share this Article
ആറ്റുകാല്‍ പൊങ്കാല; ഞായറാഴ്ച രാവിലെയുള്ള ആരാധനകള്‍ ഒഴിവാക്കി പാളയം ക്രൈസ്റ്റ് ചര്‍ച്ച്
Attukal Pongala; Palayam Christ Church omits Sunday morning services

ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച രാവിലെയുള്ള ആരാധനകള്‍ ഒഴിവാക്കി പാളയം ക്രൈസ്റ്റ് ചര്‍ച്ച്. ദേവാലയത്തിനു മുന്നിലെ വഴിയില്‍ പൊങ്കാലയിടുന്നവരുടെ സൗകര്യത്തിനുവേണ്ടിയാണു തീരുമാനം. വിവിധ ഭാഷകളിലുള്ള രാവിലത്തെ ആരാധനയ്ക്കു പകരം വൈകീട്ട് 5.30ന് പൊതു ആരാധന നടത്തും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories