Share this Article
ആദ്യത്തെ മാതൃകാ ശലഭോദ്യാനം ഒരുക്കി എടത്തുരുത്തി ഗ്രാമപഞ്ചായത്ത്
The first model Shalabhodyana was prepared and raised by Edathiruthy Gram Panchayat

തൃശ്ശൂർ: തൃശ്ശൂർ തീരദേശത്തെ ആദ്യത്തെ മാതൃകാ ശലഭോദ്യാനം ഒരുക്കി എടത്തിരുത്തി ഗ്രാമപഞ്ചായത്ത്. ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories