Share this Article
ലീഗിന് രാഹുലിനെ വേണം; മൂന്നാം സീറ്റായി കോഴിക്കോട് ചോദിക്കും
League needs Rahul; Kozhikode will be asked for the third seat

മൂന്നാം സീറ്റായി വയനാട് വേണ്ടെന്ന് മുസ്ലീം ലീഗ്.വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെയാണ് നല്ലതെന്ന് നിലപാട്.പകരം കോഴിക്കോട് ആവശ്യപ്പെടാനും  തീരുമാനം.കോണ്‍ഗ്രസ് ലീഗ് ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍ നടക്കും .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories