Share this Article
KERALAVISION TELEVISION AWARDS 2025
പറവകള്‍ക്ക് പ്രാണജലം നല്‍കുന്ന 'തെളിനീര്‍ കുമ്പിള്‍ ക്യാമ്പയിന്' ചവറയില്‍ തുടക്കമായി
'Telinir Kumbil Camp', which provides life water to birds, has started in Chavara

കടുത്ത വേനല്‍ക്കാലമായതോടെ പറവകള്‍ക്ക് പ്രാണജലം നല്‍കുന്ന തെളിനീര്‍ കുമ്പിള്‍ ക്യാമ്പയിന് കൊല്ലം ചവറയില്‍ തുടക്കമായി. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പന്മനയിലാണ്  പദ്ധതിക്ക് തുടക്കമിട്ടത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories