Share this Article
കരുവന്നൂർ കേസ്: സിപിഐഎം കൗൺസിലർമാർ ഇ ഡി ഓഫീസിൽ
Karuvannur case: CPIM councilors in ED office

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേില്‍ സിപിഐഎം കൗണ്‍സിലര്‍മാര്‍ ഇഡി ഓഫീസിലെത്തി. അനൂപ് ഡേവിസ് കാട, മധു അമ്പലപുരം എന്നിവരാണ് വീണ്ടും ഹാജരായത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories