Share this Article
ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നിറങ്ങിയേക്കും
BJP's first list of candidates may come out today

ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നിറങ്ങിയേക്കും. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളിയും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories