Share this Article
സര്‍വകലാശാല നിയമങ്ങള്‍ രാഷ്ട്രപതി തടഞ്ഞതോടെ നടപടികള്‍ കടുപ്പിക്കാന്‍ ഗവര്‍ണര്‍
Governor to tighten measures after President blocked university rules

സര്‍വകലാശാല നിയമങ്ങള്‍ രാഷ്ട്രപതി തടഞ്ഞതോടെ നടപടികള്‍ കടുപ്പിക്കാന്‍ ഗവര്‍ണര്‍. വിസി നിയമന പ്രക്രിയയുമായി മുന്നോട്ട് പോകും. രാജ്ഭവന് ലഭിച്ച നിയമോപദേശമനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories