Share this Article
സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നാരംഭിക്കും
State higher secondary exams will start today

പരീക്ഷാച്ചൂടിലേക്ക് കേരളം.സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നാരംഭിക്കും.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ-രണ്ടാംവര്‍ഷ പരീക്ഷകള്‍ എഴുതുന്നത്. മാര്‍ച്ച് 26 വരെയാണ് പരീക്ഷകള്‍ നടക്കുക.

ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയം ഏപ്രിലില്‍ തന്നെ പൂര്‍ത്തിയകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2017 കേന്ദ്രങ്ങളിലാണ് ഇക്കുറി പരീക്ഷ നടക്കുക.സംസ്ഥാനത്തിനു പുറമെ ഗള്‍ഫിലും , ലക്ഷദ്വീപിലും , മാഹിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories