Share this Article
കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു സേലം സ്വദേശി വിനോദ് കസ്റ്റഡിയില്‍
Vinod, a native of Salem, is in custody after stabbing a teacher at Kozhikode NIT

കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകന്‍ പ്രൊഫ.ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് കുത്തിയത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories