Share this Article
പോക്സോ കേസിൽ പോളി ടെക്നിക് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റിൽ
Polytechnic college student arrested in POCSO case

തൃശ്ശൂര്‍: പോക്സോ കേസിൽ പോളി ടെക്നിക് കോളേജ് വിദ്യാര്‍ത്ഥി  അറസ്റ്റിലാൽ. തൃശ്ശൂര്‍ മതിലകം  സ്വദേശി  20 വയസ്സുള്ള    ആദിത്യന്‍ ആണ് അറസ്റ്റിലായത്‌ . മതിലകം പൊലീസ് ഇൻസ്പെക്ടർ കെ.നൗഫലിന്റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പെൺകുട്ടിയുടെ പരാതിയിൽ  തുടർന്നാണ് ആദിത്യനെ  പോലീസ് പിടികൂടിയത്. കളരിപ്പറമ്പിൽ വച്ച് യുവാവിനെ മർദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന്  പോലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories