Share this Article
image
വടക്കന്‍ ഇസ്രയേൽ മിസൈൽ ആക്രമണം; മലയാളി കൊല്ലപ്പെട്ടു
Northern Israel missile attack; A Malayali was killed

ഇസ്രയേല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു .കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത് .വടക്കന്‍ ഇസ്രയേലിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത് .രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories