Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ അടാട്ട് ഒരു കുടുംബത്തിലെ 3 പേര്‍ വീട്ടില്‍ മരിച്ച നിലയില്‍
3 members of a family found dead at home in Thrissur

തൃശൂര്‍ അടാട്ട് ഒരു കുടുംബത്തിലെ ഒന്‍പത് വയസുകാരനും ദമ്പതികളും വീട്ടില്‍ മരിച്ച നിലയില്‍.സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ (9) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories