Share this Article
തറ പൊളിച്ച് പരിശോധിക്കാന്‍ തീരുമാനം; ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിധീഷുമായി ഇന്ന് തെളിവെടുപ്പ്
Accused Nidhish in the double murder case to take evidence today

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിധീഷുമായി ഇന്ന് തെളിവെടുപ്പ്. വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധരും ആര്‍ഡിഒയും സ്ഥലത്തെത്തും.നിതീഷിനൊപ്പം മോഷണ കേസില്‍ പ്രതിയായ വിഷ്ണുവിന്റെ പിതാവിനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories