Share this Article
കേരള സർവകലാശാല യുവജനോത്സവം; ചാന്‍സലര്‍ക്ക് പരാതി നല്‍കി മാർ ഇവാനിയോസ് കോളേജ്
Kerala University Youth Festival; Mar Ivanios College filed a complaint with the Chancellor

കേരള സര്‍വകലാശാല യുവജനോത്സവുമായി ബന്ധപ്പെട്ട് പരാതിയുമായി മാര്‍ ഇവാനിയോസ് കോളേജ്. ചാന്‍സലര്‍ക്ക് പരാതി നല്‍കി മത്സരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പരാതി. അതേസമയം കലോത്സവത്തിനിടെ  എസ്എഫ്‌ഐ മര്‍ദിക്കുന്നുവെന്നാരോപിച്ച് കെ.എസ്.യു രംഗത്തെത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories