വര്‍ക്കല ഫോലോാട്ടിങ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. ടൂറിസം ഡയറക്ടര്‍ നാളെ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.