Share this Article
Union Budget
ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു
A biker died in an accident involving a lorry and a bike

തൃശ്ശൂര്‍ എരുമപ്പെട്ടി മങ്ങാട് പുതുരുത്തിയില്‍ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. നെല്ലുവായ് സ്വദേശി ഗൗതം ആണ് മരിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ റോയിലിനും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതോടെ നെയ്യിന്‍പടിക്കു സമീപത്തായിരുന്നു അപകടം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories