Share this Article
KSRTCയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നു
Driving schools coming up in KSRTC

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ വരുന്നു. കുറഞ്ഞ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സാങ്കേതികത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories